# Malayalam translation for gnome-shell-extensions. # Copyright (C) 2013 gnome-shell-extensions's COPYRIGHT HOLDER # This file is distributed under the same license as the gnome-shell-extensions package. # Joshina Ramakrishnan , 2013. # joshina Ramakrishnan , 2013. msgid "" msgstr "" "Project-Id-Version: gnome-shell-extensions master\n" "Report-Msgid-Bugs-To: https://bugzilla.gnome.org/enter_bug.cgi?product=gnome-shell&keywords=I18N" "+L10N&component=extensions\n" "POT-Creation-Date: 2017-08-11 01:33+0000\n" "PO-Revision-Date: 2017-08-26 19:22+0530\n" "Last-Translator: ബാലശങ്കർ സി \n" "Language-Team: സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് \n" "Language: ml\n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=(n != 1);\n" "X-Generator: Poedit 2.0.3\n" "X-Project-Style: gnome\n" #: data/gnome-classic.desktop.in:3 data/gnome-classic.session.desktop.in:3 msgid "GNOME Classic" msgstr "ഗ്നോം ക്ലാസ്സിക്‍" #: data/gnome-classic.desktop.in:4 msgid "This session logs you into GNOME Classic" msgstr "ഈ പ്രവര്‍ത്തനവേള നിങ്ങളെ ഗ്നോം ക്ലാസ്സിക്കിലേക്കു് കയറ്റുന്നു" #: data/org.gnome.shell.extensions.classic-overrides.gschema.xml:7 msgid "Attach modal dialog to the parent window" msgstr "മോഡൽ ഡയലോഗ് പാരന്റ് ജാലകത്തിൽ കൂട്ടിച്ചേർക്കുക" #: data/org.gnome.shell.extensions.classic-overrides.gschema.xml:8 #: data/org.gnome.shell.extensions.classic-overrides.gschema.xml:25 #: data/org.gnome.shell.extensions.classic-overrides.gschema.xml:33 #: data/org.gnome.shell.extensions.classic-overrides.gschema.xml:41 msgid "This key overrides the key in org.gnome.mutter when running GNOME Shell." msgstr "ഗ്നോം ഷെൽ പ്രവർത്തിപ്പിക്കുമ്പോൾ org.gnome.mutter എന്ന സൂചികയെ ഈ സൂചിക നിഷ്ഫലമാക്കുന്നു." #: data/org.gnome.shell.extensions.classic-overrides.gschema.xml:16 msgid "Arrangement of buttons on the titlebar" msgstr "തലക്കെട്ട് പട്ടയിൽ ബട്ടണുകളുടെ ക്രമീകരണം" #: data/org.gnome.shell.extensions.classic-overrides.gschema.xml:17 msgid "This key overrides the key in org.gnome.desktop.wm.preferences when running GNOME Shell." msgstr "ഗ്നോം ഷെൽ പ്രവർത്തിപ്പിക്കുമ്പോൾ org.gnome.desktop.wm.preferences എന്ന സൂചികയെ ഈ സൂചിക നിഷ്ഫലമാക്കുന്നു." #: data/org.gnome.shell.extensions.classic-overrides.gschema.xml:24 msgid "Enable edge tiling when dropping windows on screen edges" msgstr "ജാലകങ്ങളെ സ്ക്രീന്റെ അതിരുകളിലേക്ക് ഇടുമ്പോൾ അതിന്റെ അതിരുകൾ ചേർത്തുവയ്ക്കുന്നത് സജ്ജമാക്കുക" #: data/org.gnome.shell.extensions.classic-overrides.gschema.xml:32 msgid "Workspaces only on primary monitor" msgstr "പണിയറകൾ പ്രധാന മോണിറ്ററിൽ മാത്രം" #: data/org.gnome.shell.extensions.classic-overrides.gschema.xml:40 msgid "Delay focus changes in mouse mode until the pointer stops moving" msgstr "പോയന്റർ നിശ്ചലമാകുന്നത് വരെ മൗസ് രീതിയിലുള്ള ശ്രദ്ധാ മാറ്റങ്ങൾ വൈകിപ്പിക്കുക" #: extensions/alternate-tab/prefs.js:20 msgid "Thumbnail only" msgstr "നഖചിത്രങ്ങള്‍ മാത്രം" #: extensions/alternate-tab/prefs.js:21 msgid "Application icon only" msgstr "പ്രയോഗചിഹ്നങ്ങള്‍ മാത്രം" #: extensions/alternate-tab/prefs.js:22 msgid "Thumbnail and application icon" msgstr "നഖചിത്രവും പ്രയോഗചിഹ്നവും" #: extensions/alternate-tab/prefs.js:38 msgid "Present windows as" msgstr "നിലവിലുള്ള ജാലകങ്ങളെ ഇങ്ങനെ" #: extensions/alternate-tab/prefs.js:69 msgid "Show only windows in the current workspace" msgstr "നിലവിലുളള പണിയറയിലെ ജാലകങ്ങളെ മാത്രം കാണിയ്ക്കുക" #: extensions/apps-menu/extension.js:41 msgid "Activities Overview" msgstr "പ്രവര്‍ത്തനങ്ങളുടെ അവലോകനം" #: extensions/apps-menu/extension.js:141 msgid "Favorites" msgstr "ഇഷ്ടമുളളവ" #: extensions/apps-menu/extension.js:436 msgid "Applications" msgstr "പ്രയോഗങ്ങള്‍" #: extensions/auto-move-windows/org.gnome.shell.extensions.auto-move-windows.gschema.xml:6 msgid "Application and workspace list" msgstr "പ്രയോഗങ്ങളുടെയും പണിയറകളുടെയും പട്ടിക" #: extensions/auto-move-windows/org.gnome.shell.extensions.auto-move-windows.gschema.xml:7 msgid "" "A list of strings, each containing an application id (desktop file name), followed by a colon and " "the workspace number" msgstr "" "പ്രയോഗത്തിന്റെ ഐഡി (പണിയിട ഫയലിന്റെ പേര്) പുറകേ കോളനും പണിയറയുടെ എണ്ണവും എന്ന രീതിയിലുള്ള വാക്യങ്ങളുടെ പട്ടിക" #: extensions/auto-move-windows/prefs.js:60 msgid "Application" msgstr "പ്രയോഗം" #: extensions/auto-move-windows/prefs.js:69 extensions/auto-move-windows/prefs.js:127 msgid "Workspace" msgstr "പണിയറ" #: extensions/auto-move-windows/prefs.js:85 msgid "Add Rule" msgstr "നിയമം ചേര്‍ക്കുക" #: extensions/auto-move-windows/prefs.js:106 msgid "Create new matching rule" msgstr "പുതിയ ചേർച്ചാ നിയമം നിർമ്മിക്കുക" #: extensions/auto-move-windows/prefs.js:111 msgid "Add" msgstr "ചേര്‍ക്കുക" #. TRANSLATORS: %s is the filesystem name #: extensions/drive-menu/extension.js:107 #, javascript-format msgid "Ejecting drive “%s” failed:" msgstr "\"%s\" ഡ്രൈവ് പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടു:" #: extensions/drive-menu/extension.js:125 msgid "Removable devices" msgstr "നീക്കം ചെയ്യാവുന്ന ഉപകരണങ്ങള്‍" #: extensions/drive-menu/extension.js:150 msgid "Open Files" msgstr "ഫയലുകൾ തുറക്കുക" #: extensions/example/extension.js:17 msgid "Hello, world!" msgstr "ലോകമേ, നമസ്കാരം!" #: extensions/example/org.gnome.shell.extensions.example.gschema.xml:5 msgid "Alternative greeting text." msgstr "ബദല്‍ ആശംസാ സന്ദേശം." #: extensions/example/org.gnome.shell.extensions.example.gschema.xml:6 msgid "If not empty, it contains the text that will be shown when clicking on the panel." msgstr "ശൂന്യമല്ലെങ്കിൽ, പാളിയിൽ ക്ലിക്ക് ചെയ്യുമ്പോൾ കാണിക്കേണ്ട വാക്യങ്ങൾ ഇതിൽ ലഭ്യമാണ്." #: extensions/example/prefs.js:30 msgid "Message" msgstr "സന്ദേശം" #. TRANSLATORS: Example is the name of the extension, should not be #. translated #: extensions/example/prefs.js:43 msgid "" "Example aims to show how to build well behaved extensions for the Shell and as such it has little " "functionality on its own.\n" "Nevertheless it’s possible to customize the greeting message." msgstr "" "സ്വന്തം നിലയിൽ കുറച്ച് പ്രവർത്തനങ്ങൾ മാത്രമുള്ള നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഷെല്ലിനുള്ള കൂട്ടിച്ചേർക്കലുകൾ എങ്ങനെ " "നിർമ്മിക്കാം എന്നതാണ് ഈ ഉദാഹരണത്തിന്റെ ലക്ഷ്യം.\n" "എന്നിരുന്നാലും ആശംസാ സന്ദേശം ഇഷ്ടാനുസൃതമാക്കാൻ സാധിക്കുന്നതാണ്." #: extensions/native-window-placement/org.gnome.shell.extensions.native-window-placement.gschema.xml:5 msgid "Use more screen for windows" msgstr "ജാലകങ്ങൾക്കായി സ്ക്രീനിൽ കൂടൂതൽ സ്ഥലം ഉപയോഗിക്കുക" #: extensions/native-window-placement/org.gnome.shell.extensions.native-window-placement.gschema.xml:6 msgid "" "Try to use more screen for placing window thumbnails by adapting to screen aspect ratio, and " "consolidating them further to reduce the bounding box. This setting applies only with the natural " "placement strategy." msgstr "" "സ്ക്രീനിന്റെ ആസ്പെക്ട് റേഷ്യോയ്ക്ക് ഒത്തുപോയിക്കൊണ്ടും, അവയെ കൂട്ടിച്ചേർത്തുകൊണ്ട് അവയുടെ അതിർ രേഖകൾ ചെറുതാക്കിയും " "ജാലകത്തിന്റെ നഖചിത്രങ്ങൾ വയ്ക്കാൻ സ്ക്രീനിൽ കൂടുതൽ സ്ഥലം ഉപയോഗിക്കുക. ഈ ക്രമീകരണം സാധാരണയുള്ള സ്ഥാനക്രമീകരണരിതിയിലേ " "ഉപയോഗിക്കാൻ പറ്റൂ." #: extensions/native-window-placement/org.gnome.shell.extensions.native-window-placement.gschema.xml:11 msgid "Place window captions on top" msgstr "ജാലകത്തിന്റെ തലക്കെട്ടുകൾ മുകളിൽ വയ്ക്കുക" #: extensions/native-window-placement/org.gnome.shell.extensions.native-window-placement.gschema.xml:12 msgid "" "If true, place window captions on top the respective thumbnail, overriding shell default of " "placing it at the bottom. Changing this setting requires restarting the shell to have any effect." msgstr "" "ശരി എന്നാണെങ്കിൽ, ജാലകത്തിന്റെ തലക്കെട്ടുകൾ ഷെല്ലിന്റെ സ്വതേ രീതിയായ താഴെ വയ്ക്കാതെ അതാതിന്റെ നഖചിത്രത്തിന്റെ " "മുകളിൽ വയ്ക്കുക. ഈ ക്രമീകരണം മാറ്റുന്നത് നടപ്പിലാവണമെങ്കിൽ ഷെൽ പുനരാരംഭിക്കണം." #: extensions/places-menu/extension.js:78 extensions/places-menu/extension.js:81 msgid "Places" msgstr "സ്ഥലങ്ങള്‍" #: extensions/places-menu/placeDisplay.js:65 #, javascript-format msgid "Failed to mount volume for “%s”" msgstr "\"%s\" എന്നതിനു് വോള്യം ലഭ്യമാക്കുന്നതിൽ പരാജയം" #: extensions/places-menu/placeDisplay.js:78 #, javascript-format msgid "Failed to launch “%s”" msgstr "\"%s\" ലഭ്യമാക്കുന്നതില്‍ പരാജയം" #: extensions/places-menu/placeDisplay.js:137 extensions/places-menu/placeDisplay.js:160 msgid "Computer" msgstr "കമ്പ്യൂട്ടര്‍" #: extensions/places-menu/placeDisplay.js:303 msgid "Home" msgstr "പൂമുഖം" #: extensions/places-menu/placeDisplay.js:347 msgid "Browse Network" msgstr "ശൃംഖല പരതുക" #: extensions/screenshot-window-sizer/org.gnome.shell.extensions.screenshot-window-sizer.gschema.xml:7 msgid "Cycle Screenshot Sizes" msgstr "സ്ക്രീൻഷോട്ടിന്റെ വലിപ്പങ്ങൾ ആവർത്തിക്കുക" #: extensions/screenshot-window-sizer/org.gnome.shell.extensions.screenshot-window-sizer.gschema.xml:11 msgid "Cycle Screenshot Sizes Backward" msgstr "സ്ക്രീൻഷോട്ടിന്റെ വലിപ്പങ്ങൾ പുറകിലേക്ക് ആവർത്തിക്കുക" #: extensions/user-theme/org.gnome.shell.extensions.user-theme.gschema.xml:5 msgid "Theme name" msgstr "രംഗവിതാനത്തിന്റെ പേരു്" #: extensions/user-theme/org.gnome.shell.extensions.user-theme.gschema.xml:6 msgid "The name of the theme, to be loaded from ~/.themes/name/gnome-shell" msgstr "~/.themes/name/gnome-shell ല്‍ നിന്നു എടുക്കേണ്ട രംഗവിതാനത്തിന്റെ പേരു്" #: extensions/window-list/extension.js:110 msgid "Close" msgstr "അടയ്ക്കുക" #: extensions/window-list/extension.js:129 msgid "Unminimize" msgstr "തുറക്കുക" #: extensions/window-list/extension.js:130 msgid "Minimize" msgstr "താൽക്കാലികമായി അടയ്ക്കുക" #: extensions/window-list/extension.js:136 msgid "Unmaximize" msgstr "ചെറുതാക്കുക" #: extensions/window-list/extension.js:137 msgid "Maximize" msgstr "വലുതാക്കുക" #: extensions/window-list/extension.js:420 msgid "Minimize all" msgstr "എല്ലാം താൽക്കാലികമായി അടയ്ക്കുക" #: extensions/window-list/extension.js:428 msgid "Unminimize all" msgstr "എല്ലാം തുറക്കുക" #: extensions/window-list/extension.js:436 msgid "Maximize all" msgstr "എല്ലാം വലുതാക്കുക" #: extensions/window-list/extension.js:445 msgid "Unmaximize all" msgstr "എല്ലാം ചെറുതാക്കുക" #: extensions/window-list/extension.js:454 msgid "Close all" msgstr "എല്ലാം അടയ്ക്കുക" #: extensions/window-list/extension.js:678 extensions/workspace-indicator/extension.js:30 msgid "Workspace Indicator" msgstr "പണിയറ സൂചകം" #: extensions/window-list/extension.js:842 msgid "Window List" msgstr "ജാലകപ്പട്ടിക" #: extensions/window-list/org.gnome.shell.extensions.window-list.gschema.xml:12 msgid "When to group windows" msgstr "ജാലകങ്ങളെ എപ്പോള്‍ കൂട്ടമാക്കണം" #: extensions/window-list/org.gnome.shell.extensions.window-list.gschema.xml:13 msgid "" "Decides when to group windows from the same application on the window list. Possible values are " "“never”, “auto” and “always”." msgstr "" "ജാലകപ്പട്ടികയില്‍ ഒരേ പ്രയോഗത്തില്‍ നിന്നുമുള്ള ജാലകങ്ങൾ എപ്പോൾ കൂട്ടമാക്കണമെന്നു് തീരുമാനിക്കുന്നു. സാധ്യമായ മൂല്യങ്ങള്‍ " "\"ഒരിക്കലുമില്ല\", \"തനിയേ\", \"എപ്പോഴും\" എന്നിവയാണു്." #: extensions/window-list/org.gnome.shell.extensions.window-list.gschema.xml:20 msgid "Show the window list on all monitors" msgstr "ജാലകപ്പട്ടിക എല്ലാ മോണിറ്ററിലും കാണിക്കുക" #: extensions/window-list/org.gnome.shell.extensions.window-list.gschema.xml:21 msgid "Whether to show the window list on all connected monitors or only on the primary one." msgstr "ജാലകപ്പട്ടിക ബന്ധിപ്പിച്ചിട്ടുള്ള എല്ലാ മോണിറ്ററുകളും കാണിക്കണോ അതോ പ്രധാനപെട്ടതിൽ മാത്രം മതിയോ എന്ന്." #: extensions/window-list/prefs.js:32 msgid "Window Grouping" msgstr "ജാലകങ്ങളുടെ കൂട്ടം" #: extensions/window-list/prefs.js:50 msgid "Never group windows" msgstr "ഒരിയ്ക്കലും ജാലകങ്ങളെ കൂട്ടം തിരിയ്ക്കാതിരിയ്ക്കുക" #: extensions/window-list/prefs.js:51 msgid "Group windows when space is limited" msgstr "സ്ഥലം കുറവാകുമ്പോള്‍ ജാലകങ്ങള്‍ കൂട്ടമായി കാണിയ്ക്കുക" #: extensions/window-list/prefs.js:52 msgid "Always group windows" msgstr "എല്ലായ്പ്പോഴും ജാലകങ്ങളെ കൂട്ടം തിരിയ്ക്കുക" #: extensions/window-list/prefs.js:75 msgid "Show on all monitors" msgstr "എല്ലാ മോണിറ്ററുകളിലും കാണിക്കുക" #: extensions/workspace-indicator/prefs.js:141 msgid "Workspace Names" msgstr "പണിയറയുടെ പേരുകൾ" #: extensions/workspace-indicator/prefs.js:157 msgid "Name" msgstr "പേരു്" #: extensions/workspace-indicator/prefs.js:198 #, javascript-format msgid "Workspace %d" msgstr "പണിയറ %d" #~ msgid "GNOME Shell Classic" #~ msgstr "ഗ്നോം ഷെല്‍ ക്ലാസ്സിക്‍" #~ msgid "Window management and application launching" #~ msgstr "വിന്‍ഡോ കൈകാര്യം ചെയ്യലും പ്രയോഗം ലഭ്യമാക്കലും" #~ msgid "Suspend" #~ msgstr "താത്കാലികനിദ്ര" #~ msgid "Hibernate" #~ msgstr "ശിശിരനിദ്ര" #~ msgid "Power Off" #~ msgstr "നിര്‍ത്തുക" #~ msgid "Enable suspending" #~ msgstr "താല്‍ക്കാലികനിദ്ര സജ്ജമാക്കുക" #~ msgid "Control the visibility of the Suspend menu item" #~ msgstr "താല്‍ക്കാലികനിദ്ര മെനുവിന്റെ ദൃശ്യത നിയന്ത്രിക്കുക" #~ msgid "Enable hibernating" #~ msgstr "ശിശിരനിദ്ര സജ്ജമാക്കുക" #~ msgid "Control the visibility of the Hibernate menu item" #~ msgstr "ശിശിരനിദ്ര മെനുവിന്റെ ദൃശ്യത നിയന്ത്രിക്കുക" #~ msgid "CPU" #~ msgstr "സി.പി.യു" #~ msgid "Memory" #~ msgstr "മെമ്മറി" #~ msgid "Normal" #~ msgstr "സാധാരണ" #~ msgid "Left" #~ msgstr "ഇടതു്" #~ msgid "Right" #~ msgstr "വലതു്" #~ msgid "Upside-down" #~ msgstr "തല തിരിച്ചു്" #~ msgid "Display" #~ msgstr "പ്രദര്‍ശനം" #~ msgid "Display Settings" #~ msgstr "പ്രദര്‍ശന ക്രമീകരണങ്ങള്‍"